സതീശൻ അഹങ്കാരത്തിന്റെ ആൾ രൂപമാണന്ന് വെള്ളാപ്പള്ളി നടേശൻ.തറ പറ പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണ് സതീശൻ.ഞാനാണ് രാജാവ്, രാജ്ഞി, രാജ്യം എന്ന നിലയിൽ പ്രവർത്തിക്കുന്നു എൻ എസ് എസും ചെന്നിത്തലയും തമ്മിൽ അണ്ണനും തമ്പിയുമാണ്. താൻ തെരഞ്ഞെടുപ്പിൽ ആരെയും തോൽപ്പിക്കാൻ പറഞ്ഞിട്ടില്ല.യു ഡി എഫിന്റെ ബലഹീനതയാണ് എൻ ഡി എ യുടെ ഐശ്വര്യംബി ഡി ജെ എസിനു എൻ ഡി എ യിൽ നിന്ന് എന്ത് കിട്ടിയെന്ന് പരിശോധിക്കണംരണ്ടാം പിണറായി സർക്കാരിന്റെ ഭരണം ഒന്നാം പിണറായി സർക്കാരിനെ പോലെ മെച്ചമല്ലെന്ന് അതിന്റെ ഉള്ളിൽ നിന്ന് തന്നെ പറയുന്നു.ഭരണത്തിന്റെ ഗ്രാഫ് താഴേക്ക് പോയി.മുഖ്യമന്ത്രിയുടേത് അല്ലന്നും വെള്ളാപ്പള്ളി