രണ്ടു വൈസ് ചാൻസലർമാരെ ഗവർണർ പുറത്താക്കി.
കാലിക്കറ്റ്, സംസ്കൃത സർവകലാശാല വൈസ് ചാൻസലർമാരെയാണ് ഗവർണർ നീക്കിയത്.
വി.സി ക്കായുള്ള യുജിസി യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കാക്കൽ നടപടി.
ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസിമാരുടെ കാര്യത്തിൽ ഗവർണറുടെ നടപടി ഹയറിങ്ങിനു ശേഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ രാജിക്കത്ത് സമർപ്പിച്ചെങ്കിലും ഗവർണർ ഇത് സ്വീകരിച്ചിട്ടില്ല.