ഉ​ച്ച ഭ​ക്ഷ​ണ പാ​ച​ക തൊഴി​ലാ​ളി​ വേത​നം; 16.31 കോടി

സം​സ്ഥാ​ന​ത്തെ സ്‌​കൂ​ൾ ഉ​ച്ച ഭ​ക്ഷ​ണ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ വേ​ത​ന വി​ത​ര​ണ​ത്തി​നാ​യി 16.31 കോ​ടി രൂ​പ ധ​ന​വ​കു​പ്പ്​ അ​നു​വ​ദി​ച്ചു.

13,560 തൊ​ഴി​ലാ​ളി​ക​ളു​ടെ ഫെ​ബ്രു​വ​രി​യി​ലെ വേ​ത​നം ന​ൽ​കു​ന്ന​തി​നാ​ണ്‌ തു​ക അ​നു​വ​ദി​ച്ച​ത്.

സ്‌​കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ 20 പ്ര​വൃ​ത്തി ദി​വ​സ​മു​ള്ള ഒ​രു മാ​സ​ത്തി​ൽ 13,500 രൂ​പ വ​രെ​യാ​ണ്​ വേ​ത​നം.

ഇ​തി​ൽ കേ​ന്ദ്ര വി​ഹി​തം 600 രൂ​പ മാ​ത്ര​മാ​ണ്‌. ബാ​ക്കി 12,900 രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​റാ​ണ്​ ന​ൽ​കു​ന്ന​ത്.

Leave a Reply

spot_img

Related articles

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2024 ഓക്ടോബർ 18, 19 2025 ജനുവരി 30, 31 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ ലോവർ പരീക്ഷാ...

ഡെപ്യൂട്ടേഷൻ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ ഒഴിവ് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ മുഖേന നികത്തുന്നതിന് യോഗ്യരായ ജീവനക്കാരിൽ...

അഭിമുഖം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഏപ്രിൽ 9ന് അഭിമുഖം നടത്തും. എം ബി...

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനു മുളവുകാട് പഞ്ചായത്താണ് ഗായകന് 25,000 രൂപ...