വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലാ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, കാത്ത് ലാബ് ടെക്‌നിഷ്യന്‍, ലാബ് ടെക്‌നിഷ്യന്‍, റേഡിയോഗ്രാഫര്‍, എക്കോ/ ടി എം ടി ടെക്‌നിഷ്യന്‍, ഇ സി ജി ടെക്‌നിഷ്യന്‍, ഒ ടി ടെക്‌നിഷ്യന്‍ എന്നീ തസ്തികകളില്‍ നിയമനത്തിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

 
ഇന്റര്‍വ്യൂ തീയതി, സമയം, തസ്തിക എന്ന ക്രമത്തില്‍.  ജൂണ്‍ 13 – രാവിലെ 10മണി – ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍. 14 – രാവിലെ 10 മണി – ഡയാലിസിസ് ടെക്‌നീഷ്യന്‍, ഉച്ചക്ക് രണ്ട് മണി – ഫാര്‍മസിസ്റ്റ്. 15 – രാവിലെ 10 മണി – കാത്ത് ലാബ് ടെക്‌നിഷ്യന്‍, 11 മണി – ലാബ് ടെക്‌നിഷ്യന്‍, 12 മണി –  റേഡിയോഗ്രാഫര്‍ (എക്‌സറേ/ സി ടി യൂണിറ്റ്), രണ്ട് മണി – എക്കോ/ ടി എം ടി ടെക്‌നിഷ്യന്‍, വൈകിട്ട് മൂന്ന് മണി – ഇ സി ജി ടെക്‌നീഷ്യന്‍, നാല് മണി – ഒ ടി ടെക്‌നീഷ്യന്‍. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.

വിശദ വിവരങ്ങള്‍ ജില്ലാ ആശുപത്രി ഓഫീസില്‍ ലഭിക്കും.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...