ജില്ലാ മെഡിക്കൽ ഓഫീസിൽ  വാക്ക് ഇൻ ഇന്റർവ്യൂ

ആലപ്പുഴ ജില്ലാ മാനസികാരോഗ്യ പദ്ധതി, മാവേലിക്കര വിമുക്തി ഡി അഡിക്ഷൻ സെന്റർ എന്നീ സ്ഥാപനങ്ങളിൽ മെഡിക്കൽ ഓഫീസർ- ഒന്ന്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് – രണ്ട്, സൈക്യാട്രിക് സോഷ്യൽ വർക്കർ – ഒന്ന് എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താൽപര്യമുള്ളവർ ആവശ്യമായ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ മൂന്നാം തീയതി രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ  നടത്തുന്ന വാക്ക്  ഇൻ ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകുക.ഫോൺ :0477 2251650.

Leave a Reply

spot_img

Related articles

പിണറായി വിജയന്റെ മകളുടെ കമ്പനിക്കെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതം: പ്രകാശ് കാരാട്ട്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിക്കെതിരായ ഇപ്പോഴത്തെ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പ്രകാശ് കാരാട്ട് പറഞ്ഞു. കോടതി ഉത്തരവനുസരിച്ചാണ്...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഇനി ദേവസ്വം കമ്മീഷണറും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഇനി ദേവസ്വം കമ്മീഷണറും പങ്കെടുക്കും. ബോര്‍ഡ് തീരുമാനങ്ങളില്‍ കമ്മീഷണര്‍മാര്‍ക്ക് പങ്കാളിത്തമില്ലെന്ന പരാതികളെ തുടര്‍ന്നാണ് നിയമഭേഗതിക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്. ദേവസ്വം...

കുട്ടികളിലെ ലഹരി; അക്രമാസക്തി-നാളത്തെ യോഗം ശങ്കര നാരായണൻ തമ്പി ഹാളിലേക്ക് മാറ്റി

കുട്ടികളിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗവും അക്രമോത്സുകതയും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (30. 03 . 25) വിളിച്ചയോഗം നിയമസഭയിലെ...

രഹന ഫാത്തിമയ്ക്കെതിരായ കേസില്‍ തുടർനടപടി നിർത്തിവെച്ചു

ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്കെതിരായ കേസില്‍ തുടർനടപടി നിർത്തിവെച്ച്‌ പത്തനംതിട്ട പൊലീസ്. ഫേസ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ എടുത്ത കേസിലെ തുടർനടപടിയാണ് നിർത്തിവെച്ചത്. 2018 ലെ...