ആരോഗ്യകരമായ കുടൽ നിലനിർത്തേണ്ടത് നമ്മുടെ പ്രധാന ചുമതലകളിൽ ഒന്നാണ്.
ദഹനം, പോഷകങ്ങളുടെ ആഗിരണം, രോഗപ്രതിരോധ പ്രവർത്തനം, മാനസികാരോഗ്യം എന്നിവയെ ഒക്കെയും സഹായിക്കുന്നതിൽ കുടലിന്റെ പങ്ക് ചെറുതൊന്നും അല്ല.
വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ആരോഗ്യകരമായ കുടലിനെ സംരക്ഷിക്കാനും ഈ വേനൽക്കാലത്ത് സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാലോ?
ഇളനീരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
കറ്റാർവാഴ ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
പപ്പായ ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
ഇഞ്ചി ചായ പോലെയുള്ള ഹെർബൽ ടീകള്‍ കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആപ്പിൾ സിഡെർ വിനെഗർ പാനീയം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.