നവവധുവിൻ്റെ ആത്മഹത്യ:ഭർത്താവ് അറസ്റ്റിൽ.
കാട്ടാക്കട വീരണാകാവ് സ്വദേശി വിപിൻ ആണ് അറസ്റ്റിലായത്
2023 ജൂലൈയിൽ ആണ് സംഭവം.
കല്യാണം കഴിഞ്ഞ് 15 -ാം നാൾ നവവധുവായ സോന വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.
വിപിൻ്റെ ശാരീരികവും മാനസികവുമായ പീഡനം
ആത്മഹത്യക്ക് കാരണമെന്ന് കണ്ടെത്തിയതോടെ ആണ് അറസ്റ്റിലേക്ക് നീങ്ങിയത്.