ലോകാരോഗ്യ ദിനം : വാക്കത്തോണും, ക്വിസ് മത്സരവും

തിരുവനന്തപുരം; ലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ച് ഐഎംഎ തിരുവനന്തപുരം ബ്രാഞ്ച്, പബ്ലിക് ഹെൽത്ത് ഫോറത്തിന്റേയും, ​ഗ്ലോബൽ ഹെൽത്ത് ഓഫ് പബ്ലിക് ഹെൽത്ത്, കിംസ് ആശുപത്രി എന്നിവരുമായി സഹകരിച്ച് ഞാറാഴ്ച വാക്കത്തോണും, ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.

രാവിലെ 7 മണിക്ക് മാനവീയം വീഥിയിൽ നിന്നും ആരംഭിക്കുന്ന വാക്കത്തോൺ ഡി സി പി നിധിൻ രാജ് ഐ പി എസ് ഉദ്ഘാനം ചെയ്യും.

തുടർന്ന് ജനറൽ ആശുപത്രിക്ക് എതിർ വശത്തെ ഐ എം എ ഹാളിൽ വെച്ച് രാവിലെ 9 മണിക്ക് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്വിസ് മത്സരം ഡി എം ഇ ഡോ തോമസ് മാത്യു ഉദ്ഘാടനം ചെയ്യും.

ഒന്നാം സ്ഥാനം നേടുന്നവർക്ക് 10,000 രൂപയും, രണ്ടാം സ്ഥാനം നേടുന്നവർക്ക് 5,000 രൂപയും, മൂന്നാം സ്ഥാനം നേടുന്നവർക്ക് 3,000 രൂപയും സമ്മാനമായി നൽകും.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...