നടൻ ബാബുരാജിനെതിരെ ലൈംഗിക ആരോപണവുമായി യുവനടി രംഗത്ത്.ബാബുരാജിൻ്റെ ആലുവയി ലെ വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചു. ക്രൂരമായി പെരുമാറി.നിരവധി പെൺകുട്ടികൾ ബാബുരാജിൻ്റെ കെണിയിൽ വീണുവെന്നും യുവനടി.
ആരോപണം നിഷേധിച്ച് ബാബുരാജ്
യുവനടിയുടെ ആരോപണംനിഷേധിച്ച് ബാബുരാജ്.2019 ൽ ആലുവായിലെ വീ ട്ടിൽ വിളിച്ചു വരുത്തി പീഡി പ്പിച്ചുവെന്ന യുവനടിയുടെ ആരോപണം ശരിയല്ല. 2015 മുതൽ 2020 വരെ താൻ മൂന്നാറിലാണ് താമസിച്ചി രുന്നത്.ഇല്ലാത്ത വീട്ടിൽ വച്ച് എങ്ങനെ പീഡിപ്പിക്കുമെന്നും ബാബുരാജ്.