സൊമാറ്റോ ഡെലിവറി ഏജൻ്റ് ട്രാഫിക്കിൽ പഠിക്കുന്നു

ഗതാഗതക്കുരുക്കിൽ യുപിഎസ്‌സി ക്ലാസുകൾ കാണുന്ന ഒരു സൊമാറ്റോ ഡെലിവറി ഏജൻ്റിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ആയുഷ് സംഘി എന്ന ഉപയോക്താവ് മാർച്ച് 29 ന് X-ൽ പങ്കിട്ട ക്ലിപ്പിൽ സോമാറ്റോ ഡെലിവറി എക്സിക്യൂട്ടീവ് UPSC പാഠങ്ങളിൽ മുഴുകിയിരിക്കുന്നതായി കാണാം.

റൈഡറുടെ സമർപ്പണത്തെ വീഡിയോ കാണിക്കുന്നു. സപ്നേ, മജ്ബൂരി, ഔർ സമയ് കി താംഗി (സ്വപ്നങ്ങൾ, നിസ്സഹായാവസ്ഥ, സമയ പ്രതിസന്ധി)” ക്ലിപ്പിലെ വാചകം ഇങ്ങനെയാണ്.

“ഈ വീഡിയോ കണ്ടതിന് ശേഷം നന്നായി പഠിക്കാൻ നിങ്ങൾക്ക് മറ്റെന്തെങ്കിലും പ്രേരണ വേണമെന്ന് ഞാൻ കരുതുന്നില്ല,” പോസ്റ്റിൻ്റെ അടിക്കുറിപ്പിൽ സംഘി എഴുതി.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...