കെ പി സി സിയുടെ 77 സെക്രട്ടറിമാരെ പ്രഖ്യാപിച്ചു.
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മുല്ലപ്പള്ളി രാമചന്ദ്രൻ കെ പി സി സി പ്രസിഡൻ്റ് ആയിരുന്ന കാലത്തെ സെക്രട്ടറിമാർ തുടരും.
നിലവിലുള്ള 22 ജനറൽ സെക്രട്ടറിമാർക്ക് പുറമേയാണ് 77 സെക്രട്ടറിമാരെ കൂടി പ്രഖ്യാപിച്ചത്.