രാഹുൽ മാങ്കൂട്ടം പാലക്കാട് മണ്ഡലത്തിൽ എത്തി

വിവാദങ്ങളിൽ പെട്ട രാഹുൽ മാങ്കൂട്ടം എം എൽ എ 38 ദിവസത്തിന് ശേഷം പാലക്കാട് മണ്ഡലത്തിൽ എത്തി. പ്രാദേശിക കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ എത്തിയ അദ്ദേഹം 10.30 ഓടെ എം എൽ എ ഓഫീസിൽ എത്തുമെന്നാണ് കരുതുന്നത്. എന്നാൽ ഇന്ന് രാഹുൽ എംഎൽഎ ഓഫീസിൽ എത്തില്ലായെന്നും, പ്രാദേശിക നേതാക്കളെ കണ്ട് വിവാദങ്ങളിൽ തൻ്റെ നിലപാട് അറിയിക്കുകയാണ് ആദ്യപടിയെന്ന നിലയിൽ ഇന്ന് ചെയ്യുകയെന്നും റിപ്പോർട്ടുണ്ട്.സിപിഎം , ബിജെപി പ്രവർത്തകർ മാങ്കൂട്ടത്തെ മണ്ഡലത്തിൽ കാൽകുത്താൻ അനുവദിക്കുകയില്ലായെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ രാഹുലിനെതിരെ ശക്തമായ പ്രതിക്ഷേധം ഉണ്ടാകുവാൻ സാധ്യതയുണ്ട്.

Leave a Reply

spot_img

Related articles

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; സർക്കാർ തലത്തില്‍ നടന്ന ചർച്ച പരാജയം

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് സർക്കാർ തലത്തില്‍ ഇന്ന് നടന്ന ചർച്ച പരാജയപ്പെട്ടു.ഈ മാസം 20 ന് വീണ്ടും ചർച്ച നടക്കും.അടുത്ത ചർച്ച വരെ...

ജോസ് പനച്ചിപ്പുറം സർഗക്ഷേത്ര 89.6 എഫ് എം സ്റ്റേഷൻ ഡയറക്ടർ

മലയാള മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന ജോസ് പനച്ചിപ്പുറം സർഗക്ഷേത്ര 89.6 എഫ്എംന്റെ സ്റ്റേഷൻ ഡയറക്ടറായി ചുമതലയേറ്റു.1975-ൽ മലയാള മനോരമയുടെ പത്രാധിപസമിതിയിൽ ചേർന്ന് പത്രപ്രവർത്തകനായ...

യാക്കോബായ സുറിയാനി സഭയ്ക്ക് തിരുവനന്തപുരം കേന്ദ്രമാക്കി പുതിയ മേഖല രൂപീകരിക്കുന്നു

യാക്കോബായ സുറിയാനി സഭയ്ക്ക് തിരുവനന്തപുരം കേന്ദ്രമാക്കി പുതിയ മേഖല രൂപീകരിക്കാൻ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് തിരുമാനിച്ചു.വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പൊലീത്തായും, യൂറോപ്പ് ഭദ്രാസനാധിപനും സഭയുടെ...

മെഡിക്കല്‍ കോളേജുകളിൽ ഒരു സംഘടനയും ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന് ജി സുധാകരൻ

മെഡിക്കൽ കോളേജുകളിൽ വിവിധ സംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്ന രീതി വേണ്ടെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്‍.രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നൽകേണ്ടത് സർക്കാരാണെന്നും,അത് സർക്കാരിന്റെ...