വേടന്റെ സംഗീത പരിപാടി മാറ്റി

ഗായകൻ ഹിരൺദാസ് മുരളി(വേടൻ) പങ്കെടുക്കുന്ന സംഗീത പരിപാടി ‘ഇരവ് 2025’ മ്യൂസിക്കൽ മെഗാഷോ നവംബർ 8ലേക്കു മാറ്റിയെന്നു ഭാരവാഹികൾ അറിയിച്ചു. ഐഎസ്ഇസി എജ്യുക്കേഷനൽ ആൻഡ് കൾചറൽ സൊസൈറ്റി, മ്യൂസിക് ഓറ ഓഡിയോ പ്രൊഡക് ഷൻസ് എന്നിവ ചേർന്ന് നവംബർ ഒന്നിനു നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ നടത്താനിരുന്ന പരിപാടി മഴ, മിന്നൽ മുന്നറിയിപ്പി നെത്തുടർന്നാണു മാറ്റിയതെന്നു സംഘാടകർ പറഞ്ഞു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...