ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

അങ്കമാലിയിൽ നിന്നും രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു.ഇന്ന് പുലർച്ചെ ആലുവ പുളിഞ്ചുവട് മെട്രോ സ്റ്റേഷന്‌ സമീപമാണ് സംഭവം. 69 വയസുള്ള എസ്തപ്പാനാണ് മരിച്ചത്.കുടിവെള്ളം നിറയ്ക്കുന്ന വാഹനത്തിലേക്ക് നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് മറിയുകയായിരുന്നു.അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സക്കായി എസ്തപ്പാനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു അപകടം

Leave a Reply

spot_img

Related articles

പാത്രിയർക്കീസ് ബാവായ്ക്ക് ഊഷ്മള വരവേൽപ്പ്

മലങ്കര സഭയുടെ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നവംബർ 13, 14 തീയതികളിലായി സഭ ക്രമീകരിച്ചിട്ടു ള്ള വിശുദ്ധ മൂറോൻ കൂദാശയിലും,...

ശബരിമല ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് വൈകിട്ട് 5 ന് ആരംഭിക്കും

ശബരിമല സന്നിധാനത്ത് ഭക്തർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് വൈകിട്ട് 5 മണിക്ക് ആരംഭിക്കും.വെബ്സൈറ്റ് അഡ്രസ്:www.onlinetdb.com.15 ദിവസത്തേക്കുള്ള ഓൺലൈൻ റൂം ബുക്കിംഗ് ആണ്...

റോഡിൽ കിടന്ന് ബഹളം വച്ച പ്രതി പോലീസുകാരൻ്റെ കൈ കടിച്ചു മുറിച്ചു

റോഡിൽ കിടന്ന് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരൻ്റെ കൈ കടിച്ചുമുറിച്ചു. എറണാകുളം നോർത്ത് സ്റ്റേഷനിലെ ഡ്രൈവറുടെ കൈയാണ് പ്രതി കടിച്ചുമുറിച്ചത്.കൊല്ലം ശാസ്താംകോട്ട വേങ്ങ...

പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്ന സംഭവങ്ങളില്‍ രക്ഷിതാക്കള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗതാഗതമന്ത്രി സി.പി ജോണ്‍

പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്ന സംഭവങ്ങളില്‍ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം രക്ഷിതാക്കള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗതാഗതമന്ത്രി സി.പി ജോണ്‍.കുട്ടികള്‍ക്ക് വാഹനം നല്‍കുന്ന രക്ഷിതാക്കളാണ്...