ശബരിമല ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് വൈകിട്ട് 5 ന് ആരംഭിക്കും

ശബരിമല സന്നിധാനത്ത് ഭക്തർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് വൈകിട്ട് 5 മണിക്ക് ആരംഭിക്കും.വെബ്സൈറ്റ് അഡ്രസ്:www.onlinetdb.com.15 ദിവസത്തേക്കുള്ള ഓൺലൈൻ റൂം ബുക്കിംഗ് ആണ് ഇന്ന് ആരംഭിക്കുന്നത്. അതുകഴിഞ്ഞ്ഓരോ ദിവസത്തേക്കുമുള്ള ബുക്കിംഗ് പ്രസ്തുത ദിവസത്തിന് 15 ദിവസം മുമ്പ് രാത്രി 12 മണിക്ക് ഓപ്പൺ ആകും.ശബരിമല സന്നിധാനത്ത് ഓൺലൈനിൽ റൂം ബുക്ക് ചെയ്യുന്നതിനുള്ള ഏക വെബ്സൈറ്റ് www.onlinetdb.com ആണ്.

Leave a Reply

spot_img

Related articles

പാത്രിയർക്കീസ് ബാവായ്ക്ക് ഊഷ്മള വരവേൽപ്പ്

മലങ്കര സഭയുടെ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നവംബർ 13, 14 തീയതികളിലായി സഭ ക്രമീകരിച്ചിട്ടു ള്ള വിശുദ്ധ മൂറോൻ കൂദാശയിലും,...

റോഡിൽ കിടന്ന് ബഹളം വച്ച പ്രതി പോലീസുകാരൻ്റെ കൈ കടിച്ചു മുറിച്ചു

റോഡിൽ കിടന്ന് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരൻ്റെ കൈ കടിച്ചുമുറിച്ചു. എറണാകുളം നോർത്ത് സ്റ്റേഷനിലെ ഡ്രൈവറുടെ കൈയാണ് പ്രതി കടിച്ചുമുറിച്ചത്.കൊല്ലം ശാസ്താംകോട്ട വേങ്ങ...

പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്ന സംഭവങ്ങളില്‍ രക്ഷിതാക്കള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗതാഗതമന്ത്രി സി.പി ജോണ്‍

പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്ന സംഭവങ്ങളില്‍ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം രക്ഷിതാക്കള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗതാഗതമന്ത്രി സി.പി ജോണ്‍.കുട്ടികള്‍ക്ക് വാഹനം നല്‍കുന്ന രക്ഷിതാക്കളാണ്...

വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ അതൃപ്തി; പാടി തീരുംമുമ്പേ കസേരയിൽ ഇരുന്ന് മന്ത്രി കെ. മുരളീധരൻ

മന്ത്രി കെ. മുരളീധരന്‍ പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായി പാടിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി.കാസര്‍കോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിലാണ് സംഭവം....