ചങ്ങനാശ്ശേരി നഗരസഭയിൽ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ബി.ജെപിക്ക് മുന്നേറ്റം
ചങ്ങനാശ്ശേരി നഗരസഭ ഒന്നാം വാർഡ് സ്മിത സുനിൽ
സിപിഎം വിജയിച്ചു
വാർഡ് 2
ശക്തി റെജി
സ്വതന്ത്ര സ്ഥാനാർത്ഥി
യുഡിഎഫ് റിബൽ(യുഡിഎഫ് റിബൽ)
ചങ്ങനാശ്ശേരി നഗരസഭ മൂന്നാം വാർഡ്
ബിജെപി സ്ഥാനാർത്ഥി സത്യൻ വിജയിച്ചു
വാർഡ് 5
ചാൾസ് പാലാത്ര
സ്വതന്ത്ര സ്ഥാനാർഥി
വാർഡ് 20
ശാന്തി മുരളീധരൻ
ബിജെപി
വാർഡ് 21 എൻ പി കൃഷ്ണകുമാർ ബിജെപി
വാർഡ് 22 സതീഷ് കുമാർ കണ്ണൻ മംഗലശ്ശേരി ബിജെപി(കണ്ണൻ മംഗലശ്ശേരി) ബിജെപി
വാർഡ് 23
അജീഷ് കൊച്ചു കൊട്ടാരം ബിജെപി

