സംവിധായകൻ ആദം അയൂബിന് സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം

സിനിമാ സംവിധായകൻ ആദം അയൂബിന് സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം. ബുക്ക് ഷെൽഫ് പബ്ലിക്കേഷൻസിന്റെ അഞ്ചാം വാർഷികാഘോഷം ദ്യുതി സീസൺ 2ലിറ്ററേച്ചർ ഫെസ്റ്റ് ഇക്കഴിഞ്ഞ ഡിസംബർ 27 ന് തൃശൂർ കേരള സാഹിത്യ അക്കാദമിയിൽ വച്ചു നടന്നു. എഴുത്തുകാരൻ വിഷ്ണു എം. സി. ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബുക്ക്‌ ഷെൽഫ് പബ്ലിക്കേഷൻസ് ചീഫ് എഡിറ്ററും എഴുത്തുകാരനുമായ ജിത്തു നായർ അധ്യക്ഷനായ വേദിയിൽ ചലച്ചിത്ര നടി മിസ്. ട്വിങ്കിൾ ജോബി എഴുത്തുകാരായ അരുൺ എഴുത്തച്ഛൻ സ്മിത ആർ. നായർ, ആദർശ് വി.ജി., നന്ദിനി ബി. നായർ തുടങ്ങിയവർ വിശിഷ്ട അതിഥികളായിരുന്നു.പ്രസ്തുത ചടങ്ങിൽ വച്ച് ബുക്ക്‌ ഷെൽഫ് രണ്ടാമത് സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം സംവിധായകൻ ആദം അയൂബിനു നൽകി ആദരിച്ചു.അഞ്ചു പതിറ്റാണ്ടായി മലയാള ചലച്ചിത്ര സാഹിത്യ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ആളാണ് ആദം അയൂബ്.

Leave a Reply

spot_img

Related articles

‘പത്തു ദിവസം … അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും’; ‘ആരം’ ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടു

'പത്തു ദിവസം ... *അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും,.ഒരു മർഡർ ഇൻവസ്റ്റിഗേഷൻ്റെ എല്ലാ നടപടിക്രമങ്ങളും കോർത്തിണക്കിക്കൊണ്ട്...

നറുതിങ്കൾ നീ… നിധിയാണെന്നും …’ആരം’ ലിറിക്കൽ വീഡിയോ എത്തി

നറുതിങ്കൾ നീ...നിധിയാണെന്നും...ഒരു തൂവൽ തണലാകും...മൊഴിയാണെന്നുംരജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ഗാനമാണിത്.ലിറിക്കൽ വീഡിയോയായിട്ടാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.പ്രശസ്‌ത...

”സാറെ പച്ചയാ അപ്പുറത്ത് … എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്” തകർപ്പൻ രംഗങ്ങളുമായി ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ എത്തി

''സാറെ പച്ചയാ അപ്പുറത്ത് ... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി 'ലോ ആൻഡ് ഓർഡർ' ട്രെയിലർ എത്തി.തകർപ്പൻ ആക് ഷൻരംഗങ്ങൾ. ഇമോഷണൽ...

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനൊന്ന് വെള്ളിയാഴ്ച്ച...