മധ്യവയസ്കനെ വെടിവച്ച്‌ കൊലപ്പെടുത്തി

എറണാകുളം കാലടി മഞ്ഞപ്രയില്‍ മധ്യവയസ്കനെ വെടിവച്ച്‌ കൊലപ്പെടുത്തി.മഞ്ഞപ്ര സ്വദേശി ജോസ് ആണ് കൊല്ലപ്പെട്ടത്.പോളി എന്ന വിരമിച്ച സൈനികനാണ് കൃത്യത്തിന് പിന്നില്‍. പോളിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോസ്.കിലുക്കൻ ജോസ് എന്ന അപരനാമത്തിലാണ് കൊല്ലപ്പെട്ട ജോസ് അറിയപ്പെട്ടിരുന്നത്. മഞ്ഞപ്ര കോതായി പാലത്തിനു സമീപമായിരുന്നു കൊലപാതകം നടന്നത്. ഡബിള്‍ ബാരല്‍ ഗണ്‍ ആണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് വിവരം.

Leave a Reply

spot_img

Related articles

യുവതിയെ കുത്തിക്കൊലപ്പെടുത്തിയ അയല്‍വാസി പിടിയില്‍

ഒല്ലൂരില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ അയല്‍വാസി പിടിയില്‍.ഒല്ലൂർ സ്വദേശിനി സൗമ്യ(45) ആണ് കൊല്ലപ്പെട്ടത്.സംഭവത്തെ തുടർന്ന് സൗമ്യയുടെ അയല്‍വാസിയായ തോമസ്(63) ആണ് പിടിയിലായത്.തിങ്കളാഴ്ച രാത്രി ഏഴോടെ ആയിരുന്നു...

വീടിൻ്റെ മുകൾ നിലയിലെ മുറിയിൽ പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥിനിക്കു നേരെ പുലർച്ചെ ആക്രമണം

പ്ലസ് വൺ പരീക്ഷയ്ക്ക് വീടിൻ്റെ മുകൾ നിലയിലെ മുറിയിൽ പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥിനിക്കു നേരെ പുലർച്ചെ ആക്രമണം.മോഷ്‌ടാക്കളാണ് ആക്രമിച്ചതെന്നാണു പ്രാഥമിക വിവരം. എന്നാൽ സംഭവത്തിൽ...

പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിനുള്ളിൽ തോക്ക് ചൂണ്ടി ഭീഷണി മുഴക്കി അക്രമി സംഘം

പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിനുള്ളിൽ തോക്ക് ചൂണ്ടി ഭീഷണി മുഴക്കി അക്രമി സംഘം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിലാണ് രാത്രിയിൽ...

ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; പരപ്പനങ്ങാടി സ്വദേശി പിടിയിൽ

യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയെ പോലീസ് പിടികൂടി.പരപ്പനങ്ങാടി അങ്കമാന്റെ പുരയ്ക്കൽ മുസ്‌തഫ( 45)യെയാണ് കോഴിക്കോട് റെയിൽവേ പോലീസ് അറസ്റ്റ്...