കായംകുളത്ത് 15 വയസുകാരിക്ക് പാമ്പുകടിയേറ്റു.കായംകുളം എരുവ സ്വദേശിയായ വിദ്യാർഥിനിക്കാണ് കടിയേറ്റത്.ഇന്നലെ രാത്രിയാണ് സംഭവം.ഉടൻ കായംകുളം ആശുപത്രിയിലെത്തിച്ച് ആന്റി വെനം നൽകി.അഞ്ച് ഡോസ് കൊടുത്തതിനുശേഷം നൂറനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

