കടുത്തുരുത്തി നിയമസഭാ മണ്ഡലം മൂന്നാം റൗണ്ട്.
അഡ്വ. മോൺസ് ജോസഫ് (കേരള കോൺഗ്രസ്) – 12,840 (ലീഡ്: 5,198)
നിർമല ജിമ്മി (കേരള കോൺഗ്രസ് (എം)) – 7,642
സുരേഷ് എറ്റിക്കുനെൽ (ഭാരത് ധർമ്മ ജനസേന) – 2,855
ജിജിത് കെ. ജോയ് (ബഹുജൻ സമാജ് പാർട്ടി) – 306
ഡൊമിനിക് സൈമൺ (ആം ആദ്മി പാർട്ടി) – 125
ഇന്ദു (സ്വതന്ത്ര) – 28
എം. എം. സ്കറിയ (സ്വതന്ത്രൻ) – 22
NOTA – 168

