പ്രധാനമന്ത്രിയുടെ കഴിവുകേടിൻറെ തെളിവാണ് ഇന്നലത്തെ പ്രസ്താവന; രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയുടെ കഴിവുകേടിൻറെ തെളിവാണ് ഇന്നലത്തെ പ്രസ്താവനയെന്ന് രാഹുല്‍ ഗാന്ധി.ഭരണ പരാജയത്തിൻറെ ഉത്തരവാദിത്തം ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കാൻ നോക്കുകയാണ് എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പശ്ചിമേഷ്യൻ സംഘർഷത്തിൻറെ പശ്ചാത്തലത്തില്‍ കർശന നിയന്ത്രണത്തിനാണ് മോദിയുടെ അഭ്യർത്ഥന. കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം വേണം പെട്രോളും ഡീസലും ഉപയോഗിക്കുന്നതില്‍ പരമാവധി നിയന്ത്രണം വേണം വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം വിദേശ യാത്രകള്‍ മാറ്റിവച്ച്‌ വിദേശനാണ്യ ശേഖരം സംരക്ഷിക്കണം കാർപൂളിംഗ് അടക്കം നടപ്പാക്കണം ഇന്ധന ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കണം മെട്രോ ഉള്ള നഗരങ്ങളില്‍ ആ സൗകര്യംഉപയോഗിക്കണം ഭക്ഷ്യ എണ്ണ ഉപയോഗം പത്തു ശതമാനം കുറയ്ക്കണമെന്നും മോദി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

spot_img

Related articles

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം

വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം (Low Pressure Area) രൂപപ്പെട്ടു . . അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത്...

വി ഡി സതീശന് വീണ്ടും പിന്തുണയുമായി ഐഎൻറ്റിയുസി സംസ്ഥാന അദ്ധ്യക്ഷൻ ആർ ചന്ദ്രശേഖരൻ

വി ഡി സതീശന് വീണ്ടും പിന്തുണയുമായി ഐഎൻറ്റിയുസി സംസ്ഥാന അദ്ധ്യക്ഷൻ ആർ ചന്ദ്രശേഖരൻ.മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ തള്ളി ചന്ദ്രശേഖരൻ.ഇപ്പോൾ ജയിച്ചവരിൽ ഒരാൾ...

10 ലക്ഷം രൂപയില്‍ കൂടുതല്‍ വാർഷിക വരുമാനമുള്ള കുടുംബങ്ങളെ സബ്സിഡി പട്ടികയില്‍ നിന്ന് ഒഴിവാക്കാൻ പൊതുമേഖലാ എണ്ണ കമ്പനികള്‍ നടപടി തുടങ്ങി

10 ലക്ഷം രൂപയില്‍ കൂടുതല്‍ വാർഷിക വരുമാനമുള്ള കുടുംബങ്ങളെ സബ്സിഡി പട്ടികയില്‍ നിന്ന് ഒഴിവാക്കാൻ പൊതുമേഖലാ എണ്ണ കമ്പനികള്‍ നടപടി തുടങ്ങി .ഇതുസംബന്ധിച്ച അറിയിപ്പുകള്‍...

വിജയം ജനസേവനത്തിനല്ല, മറിച്ച്‌ ഗ്രൂപ്പ് പോരിനും അധികാര വീതം വെപ്പിനുമുള്ള അവസരമാക്കി കോണ്‍ഗ്രസ് മാറ്റി; പ്രധാനമന്ത്രി

വിജയം ജനസേവനത്തിനല്ല, മറിച്ച്‌ ഗ്രൂപ്പ് പോരിനും അധികാര വീതംവെപ്പിനുമുള്ള അവസരമാക്കി കോണ്‍ഗ്രസ് മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഒരാളെപ്പോലും ഐക്യകണ്ഠേന കണ്ടെത്താൻ കഴിയാത്ത കോണ്‍ഗ്രസ്, ഓരോ...