ലോകകപ്പ് ഫുട്ബാള്‍ നോക്കൗട്ട് റൗണ്ടിലെ ആദ്യ ജയം കാനഡയ്ക്ക്

ലോകകപ്പ് ഫുട്ബാള്‍ നോക്കൗട്ട് റൗണ്ടിലെ ആദ്യ ജയം കാനഡയ്ക്ക് .ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിന്റെ ഇൻജുറി ടൈമില്‍ കാനഡയുടെ നായകൻ യുസ്താക്കിയോയാണ് വിജയഗോള്‍ നേടിയത്.ഇന്ന് നടക്കുന്ന നോക്കൗട്ട് മത്സരങ്ങളില്‍ ബ്രസീല്‍ ജപ്പാനെയും ജർമ്മനി പരാഗ്വേയേയും നേരിടും. 32 ടീമുകളാണ് രണ്ടാം റൗണ്ടില്‍ മത്സരിക്കുന്നത്. പ്രാഥമിക റൗണ്ടില്‍ കളിച്ച 10 ആഫ്രിക്കൻ ടീമുകളില്‍ ഒമ്പതും നോക്കൗട്ടിലെത്തി. ഏഷ്യൻ രാജ്യമായി ജപ്പാൻ മാത്രം ആണുള്ളത്. ദക്ഷിണാഫ്രിക്ക, ഈജിപ്ത്, കോംഗോ, ഐവറി കോസ്റ്റ്, കേപ് വെർദേ എന്നിവർ നോക്കൗട്ടിലെത്തുന്നത് ആദ്യം.

Leave a Reply

spot_img

Related articles

ടി20 മത്സരത്തില്‍ അയർലൻഡ് ഇന്ത്യയെ ഒരു റണ്ണിന് പരാജയപ്പെടുത്തി, പരമ്പരയില്‍ 2-0 ന് ചരിത്ര വിജയം നേടി

ടി20 മത്സരത്തില്‍ അയർലൻഡ് ഇന്ത്യയെ ഒരു റണ്ണിന് പരാജയപ്പെടുത്തി, പരമ്പരയില്‍ 2-0 ന് ചരിത്ര വിജയം നേടി.ടോസ് നേടി ഇന്ത്യ ബൗള്‍ ചെയ്യാൻ തീരുമാനിച്ച...

ഐസിസി വനിതാ ടി20 ലോകകപ്പ് : ഇന്ത്യ പുറത്ത്

ഐസിസി വനിതാ ടി20 ലോകകപ്പ് 2026 ലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ ഓസ്ട്രേലിയ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി,...

ഫിഫ ലോകകപ്പ് 2026ന്റെ ഗ്രൂപ്പ് ഇയില്‍ വമ്പൻ അട്ടിമറി

ഫിഫ ലോകകപ്പ് 2026ന്റെ ഗ്രൂപ്പ് ഇയില്‍ വമ്പൻ അട്ടിമറി. മൂന്നാം മത്സരത്തിനിറങ്ങിയ ജർമനിയെ 2-1ന് ഇക്വഡോർ പരാജയപ്പെടുത്തി.രണ്ടാം മിനുട്ടില്‍ ലിറോയ് സാനെയുടെ ഗോളിലൂടെ നാഗല്‍സ്മാനും...

അയർലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടം ഇന്ന്

അയർലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടം ഇന്ന്.രണ്ടു മത്സര പരമ്പരയിലെ ആദ്യ മത്സരം ബെള്ഫാസ്റ്റിലെ സിവില് സര്വീസ് ക്രിക്കറ്റ് സ്റ്റേഡിയത്തില് വൈകുന്നേരം 6.00നു...