ചലച്ചിത്രനടൻ പ്രദീപ് റാവത്ത് അന്തരിച്ചു

ചലച്ചിത്രനടൻ പ്രദീപ് റാവത്ത് അന്തരിച്ചു.74 വയസ്സായിരുന്നു. രക്ത അർബുദത്തെ (ബ്ലഡ് കാൻസർ) തുടർന്ന് മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഗജിനി’യിലെ വില്ലൻ കഥാപാത്രം, ‘ലഗാൻ’ സിനിമയിലെ ദേവ സിംഗ് സോഡി, ബി.ആർ. ചോപ്രയുടെ ‘മഹാഭാരതം’ പരമ്പരയിലെ അശ്വത്ഥാമാവ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി.ചൈനാടൗൺ, കസിൻസ് തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചു

Leave a Reply

spot_img

Related articles

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ, തേജാ ലഷ്മി (കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് 'പ്രിയതമൻ.'റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമൻ എന്ന...

റിയാലിറ്റി ഷോ താരം രേണു സുധിയുടെ ആരോഗ്യനില ഗുരുതരം

കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന റിയാലിറ്റി ഷോ താരം രേണു സുധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ...

ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ സെന്‍സര്‍ ഇളവ്: പുന:പരിശോധന ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി കത്തയച്ചു

18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാതിരുന്ന സാഹചര്യത്തില്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന്...

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ .മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ...