കേരളത്തില്‍ എയിംസ് അനുവദിക്കുന്നതില്‍ അനുകൂല നിലപാടുമായി കേന്ദ്രം

കേരളത്തില്‍ എയിംസ് അനുവദിക്കുന്നതില്‍ അനുകൂല നിലപാടുമായി കേന്ദ്രം .ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ കേരളത്തിലെ എംപിമാരെ അറിയിച്ചു.നദ്ദ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിലാണ് വിഷയം ചർച്ചയായത്. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലാണ് ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യം അംഗീകരിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.എയിംസിനായി സംസ്ഥാന സർക്കാർ ആവശ്യമായ നടപടികള്‍ പൂർത്തിയാക്കി കേന്ദ്രത്തിന് സമർപ്പിച്ചിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒത്തുചേരുന്ന സ്ഥലമാണ് എയിംസിനായി പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

spot_img

Related articles

മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പിണറായി വിജയൻ

ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ...

ഗണേഷ് കുമാറിന് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശയെന്ന് ജി സുകുമാരൻ നായർ

മുൻ മന്ത്രി ഗണേഷ് കുമാറിന് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശയെന്ന് എൻ.എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.സ്വന്തം അച്ഛന് എതിരെ പോലും പറഞ്ഞിട്ടുള്ള...

കവണാറ്റിൻകര ടൂറിസം ജലമേള ഓഗസ്റ്റ് 27ന് ; കളിവള്ളങ്ങളുടെ രജിട്രേഷൻ ഓഗസ്റ്റ് 15 മുതൽ 23 വരെ

38-ാമത് കവണാറ്റിൻകര ടൂറിസം ജലമേള ഓഗസ്റ്റ് 27ന് നടക്കും. കളിവള്ളങ്ങളുടെ രജിട്രേഷൻ ഓഗസ്റ്റ് 15 മുതൽ 23 വരെയാണ്. ഈ ദിവസങ്ങളിൽ വൈകുന്നേരം 3...

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും ഇത് ‘സർക്കാർ സ്പോൺസേർഡ് മരണം’ ആണെന്നും പി എ മുഹമ്മദ് റിയാസ്

കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും ഇത് സർക്കാരിന്‍റെ നിർദയമായ നിലപാട് മൂലമുണ്ടായ 'സർക്കാർ സ്പോൺസേർഡ് മരണം' ആണെന്നും മുൻ...