പൂച്ചാക്കൽ ഷാഹുൽ ഫൗണ്ടേഷൻ അമച്വർ നാടക മത്സരം; രചനകൾ ക്ഷണിച്ചു

ഒക്ടോബർ 10, 11 തീയതികളിൽ ആലപ്പുഴ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പൂച്ചാക്കൽ ഷാഹുൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രഥമ അഖില കേരള അമച്വർ നാടക മത്സരത്തിന് നാടക സമിതികളിൽ നിന്നും രചനകൾ ക്ഷണിച്ചു.

ഒന്നാം സമ്മാനം – 25,000 രൂപ
രണ്ടാം സമ്മാനം – 10,000 രൂപ

മികച്ച സംവിധായകൻ, രചന , അഭിനേതാവ്, അഭിനേത്രി, രംഗ സംവിധാനം 5,000 രൂപ വീതവും ഫലകവും.
പങ്കെടുക്കുവർക്ക് സർട്ടിഫിക്കറ്റ് നൽകും. 30 മിനിറ്റിന് മുകളിലും ഒരു മണിക്കൂറിന് താഴെയും ആയിരിക്കണം നാടകത്തിന്റെ ദൈർഘ്യം.വിവരങ്ങൾക്ക് – ടി.വി.ഹരികുമാർ കണിച്ചുകുളങ്ങര – 94461 18387 ( സംഘാടക സമിതി – ചെയർമാൻ )

അഡ്വ. സദാനന്ദൻ പാണാവള്ളി –
94474 64282 ( കൺവീനർ )

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...