കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം, ആക്രമിച്ചത് ചക്കക്കൊമ്പൻ.ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം.പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്.പണിസ്ഥലത്തെ ഷെട്ടിൽ നിന്നും രാവിലെ വീട്ടിലേക്ക് വരുന്നതിനിടെ വിജയൻ കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു.ചക്കക്കൊമ്പനാണ് വിജയനെ അക്രമിച്ചതെന്നാണ് വിവരം.

