തൊണ്ടി മുതൽ അടിച്ചുമാറ്റുന്ന ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല

തൊണ്ടി മുതൽ അടിച്ചുമാറ്റുന്ന ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.എം ഡി എം എ എടുത്ത പോലീസുകാരനെതിരെ നടപടി എടുത്തു കഴിഞ്ഞു.കേരള സർക്കാരിന്റെ ഏറ്റവും വലിയ സിഗ്നേച്ചർ പദ്ധതിയാണ് തൂഫാൻ.ഈ പദ്ധതി കേരളത്തെ രക്ഷിക്കാനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ സ്ഥലം മാറ്റിയത് ചേരാനല്ലൂർ സംഭവത്തിന്റെ പശ്ചാത്തലത്തിലാണെന്ന് ആര് പറഞ്ഞെന്നും രമേശ് ചെന്നിത്തല ചോദിച്ചു.സ്ഥലംമാറ്റം ഒരു ശിക്ഷയല്ല.കാലിക്കറ്റ് സർവകലാശാല സംഘർഷത്തിൽ മുഖം നോക്കാതെ സ്വീകരിക്കും.കുട്ടികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ പേരിൽ എം വി ഗോവിന്ദൻ ഇങ്ങനെയൊക്കെ പറയാമോഎം വി ഗോവിന്ദൻ കുറച്ചു കൂടി പക്വത കാണിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

spot_img

Related articles

ചേരാനല്ലൂർ അപകടം; ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി

17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി .കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി,...

സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിൽ

സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി .ഇന്ന്...

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ഒരാൾ കൂടി അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായ ജയലാൽ ആണ് അറസ്റ്റിലായത്.ദേവസ്വംബോർഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാൾ.മിൽമ...

ശിശുമരണങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ ഇടപെടൽ: സ്ഥിതി വിലയിരുത്താൻ കെ.മുരളീധരൻ നാളെ അട്ടപ്പാടിയിലെത്തും

അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യസംവിധാനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും അടിയന്തര ഇടപെടലുകൾ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ നാളെ (31) അട്ടപ്പാടിയിലെത്തും. രാവിലെ 9.30ന്...