ഡ്രൈ ഡേയില്‍ മാറ്റം വേണമോ എന്ന് മദ്യ നയത്തിന് ശേഷം തീരുമാനിക്കും ; മന്ത്രി എം ലിജു

ഡ്രൈഡേ വേണ്ടെന്ന ധനകാര്യ സബ്ജറ്റ് കമ്മിറ്റിയിലെ മുഖ്യമന്ത്രിയുടെ നിലപാടില്‍ മറുപടിയുമായി എക്‌സൈസ് മന്ത്രി എം.ലിജു.
ഡ്രൈ ഡേയില്‍ മാറ്റം വേണമോ എന്ന് മദ്യ നയത്തിന് ശേഷമാണ് തീരുമാനിക്കുക. മദ്യനയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും ഡ്രൈഡേ ചര്‍ച്ചകള്‍ ഇപ്പോള്‍ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.ബേക്കറികളില്‍ 15 ശതമാനം വീര്യമുള്ള മദ്യം വിതരണം ചെയ്യാന്‍ അനുമതി കൊടുത്തയാളാണ് എം ബി രാജേഷ്. എം ബി രാജേഷിനോട് മറുപടി പറയേണ്ട ആവശ്യമില്ല. സബ്ജറ്റ് കമ്മിറ്റിയില്‍ മുഖ്യമന്ത്രി എന്ത് പറഞ്ഞുവെന്ന് യോഗത്തിലെ പ്രതിപക്ഷ അംഗങ്ങളോട് രാജേഷ് ചോദിച്ചാല്‍ മതിയെന്നും ലിജു വ്യക്തമാക്കി.

Leave a Reply

spot_img

Related articles

മിഠായി തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്

പറപ്പൂക്കര പള്ളത്ത് മിഠായി തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്.തൊണ്ടയില്‍ കുടുങ്ങിയത് മിഠായിയല്ല, അമരയ്ക്കാ കുരുവാണെന്നാണ് പുതിയ കണ്ടെത്തല്‍. ഇതു സംബന്ധിച്ച...

പാറേല്‍ പള്ളി കൂദാശയും ബസിലിക്ക പ്രഖ്യാപനവും ഇന്ന്

മ​രി​യ​ന്‍ തീ​ര്‍ഥാ​ട​ന​കേ​ന്ദ്ര​മാ​യ ചങ്ങനാശ്ശേരി പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം വ​ലി​യ​പ​ള്ളി ഇ​ന്ന് കൂ​ദാ​ശ ചെ​യ്ത് ആ​ദ്യ​ ബ​ലി​യ​ര്‍പ്പ​ണം ന​ട​ത്തി ബ​സി​ലി​ക്ക​യാ​യി ഉ​യ​ര്‍ത്തും.ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ആ​ര്‍ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍...

ഡാൻസാഫ് വിഭാഗത്തിന് പിസ്റ്റൾ പരിശീലനം നൽകാൻ എഡിജിപിയുടെ നിർദേശം

ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഡാൻസാഫ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പിസ്റ്റൾ ഉപയോഗത്തിൽ പ്രത്യേക പരിശീലനം നൽകാൻ ക്രമസമാധാന വിഭാഗം എഡിജിപി പി.വിജയൻ ജില്ലാ പൊലീസ്...

വീണ്ടും അഭിഭാഷക വേഷത്തിൽ പി.എസ്. ശ്രീധരൻപിള്ള; ഷാൻ വധക്കേസ് പ്രതികൾക്കായി കോടതിയിൽ ഹാജരായി

ഗവർണർ പദവി ഒഴിഞ്ഞതിന് പിന്നാലെ സജീവ അഭിഭാഷക വൃത്തിയിലേക്ക് മടങ്ങിയെത്തി മുതിർന്ന ബിജെപി നേതാവും മുൻ ഗോവ ഗവർണറുമായ പി.എസ്. ശ്രീധരൻപിള്ള. ആലപ്പുഴ സെഷൻസ്...