കോട്ടയം ജില്ലയിലെ ദർഘാസുകൾ

ദർഘാസ് ക്ഷണിച്ചു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലേയ്ക്ക് രോഗികൾക്ക് (പരമാവധി 20 രോഗികൾക്ക്) 01/04/2024 മുതൽ 31/03/2025 വരെ  ഭക്ഷണം നൽകുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ഹോട്ടലുകൾ/കുടുംബശ്രീ എന്നിവരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു.

ഒരു രോഗിക്ക് വിതരണം ചെയ്യുന്ന ആഹാര സാധനങ്ങളുടെ നിരക്കും രേഖപ്പെടുത്തേണ്ടതാണ്.

താത്പര്യമുള്ളവർ മാർച്ച് 20 ന് 12 മണിക്ക് മുൻപായി അപേക്ഷകൾ നൽകേണ്ടതാണ്.

ഫോൺ: 0481-2563611, 2563612

ദർഘാസ് ക്ഷണിച്ചു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലേയ്ക്ക് രോഗികൾക്ക് ഭക്ഷണം നൽകുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ഹോട്ടലുകൾ/കുടുംബശ്രീ എന്നിവരിൽ നിന്നു ദർഘാസുകൾ ക്ഷണിച്ചു.

മാർച്ച് 20 ന് 12 മണിക്ക് മുൻപായി അപേക്ഷകൾ നൽകേണ്ടതാണ്.

ഫോൺ: 0481-2563611, 2563612

ദർഘാസ് ക്ഷണിച്ചു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭഗമായി പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന  പകൽ വീടുമായി ബന്ധപ്പെട്ട് യാത്ര ആവശ്യത്തിലേയ്ക്കായി ടാക്സി പെർമിറ്റുള്ള ട്രാവലർ, ടൂറിസ്റ്റർ (17 സീറ്റർ, 2015 മുതലുള്ള മോഡൽ) തുടങ്ങിയ ഇനത്തിലുള്ള വാഹനങ്ങൾ 01/4/2024 മുതൽ 31/03/2025 വരെ കരാറടിസ്ഥാനത്തിൽ എടുക്കുന്നതിലേയ്ക്കായി  ദർഘാസുകൾ ക്ഷണിച്ചു.

താത്പര്യമുള്ളവർ മാർച്ച് 20 ന് 12 മണിക്ക് മുൻപായി അപേക്ഷകൾ നൽകേണ്ടതാണ്.

ഫോൺ: 0481-2563611, 2563612

ദർഘാസ് ക്ഷണിച്ചു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 2024-25 വർഷത്തേയ്ക്ക് ക്‌ളിനിക്കുകളുമായി ബന്ധപ്പെട്ട യാത്ര ആവശ്യത്തിലേയ്ക്കായി ഏഴ് സീറ്റുള്ളതും ടാക്സി പെർമിറ്റുള്ളതുമായ എർട്ടിഗ, ഇന്നോവ, എൻജോയ് തുടങ്ങിയ ഇനത്തിലുള്ള വാഹനങ്ങൾ 01/04/2024 മുതൽ 31/03/2025 വരെ കരാറടിസ്ഥാനത്തിൽ ഓടുന്നതിനായി   ദർഘാസുകൾ ക്ഷണിച്ചു.

താത്പര്യമുള്ളവർ മാർച്ച് 20 ന് 12 മണിക്ക് മുൻപായി അപേക്ഷകൾ നൽകേണ്ടതാണ്.

ഫോൺ: 0481-2563611, 2563612

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...