കേരളത്തിൽ ഒരുകോടിയോളം പേർക്ക് തൊഴിലവസരങ്ങൾ;അപേക്ഷകൾ ക്ഷണിക്കുന്നു

(വൈദികർ, കന്യാസ്ത്രീകൾ, വിധവകൾ, സഹകരണസംഘം ഉൾപ്പെടെ എല്ലാ സർക്കാർ വകുപ്പുകളിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം)

സർക്കാരിനു തുല്യമായി ആരംഭിക്കുന്ന കൃഷി, ചെറുതും വലുതുമായ വിദ്യാഭ്യാസ സ്ഥാപ നങ്ങൾ, ജേർണലിസ്റ്റുകൾ (ട്രിവാൻട്രം ടൈംസ്, എക്യൂമിനിക്കൽ ശബ്ദം എന്നീ പത്രങ്ങളിലേക്ക്) ചെറുകിട-ഇടത്തരം-വൻകിട-വ്യവസായ സ്ഥാപനങ്ങൾ, ഗതാഗത സർവ്വീസുകൾ, പഞ്ചായത്തുകൾ തോറും 20 ബാങ്കുകൾ, ചെറുതും വലുതുമായ ഹോട്ടലുകൾ/റെസ്റ്റോറൻ്റുകൾ, ഖദർ-കൈത്തറി ഉത്പാദനങ്ങൾ, തയ്യർ ജോലിക്കാർ, മരപ്പണിക്കാർ, കൽപ്പണിക്കാർ, പെയിന്റ്റിംഗ് തുടങ്ങിയ ഓരോ രുത്തരുടേയും വിദ്യാഭ്യാസവും കഴിവും അനുസരിച്ച് ഒരു കുടുംബം പട്ടിണി ഇല്ലാതെ ജീവിക്കുന്ന തിനുള്ള കൂലിവേലകൾ വരെ സർവ്വ വ്യാപകമായി പടിപടിയായി ആരംഭിക്കും.

അഞ്ചുവർഷത്തി നകം കേരളം തൊഴിൽ രഹിതരില്ലാത്ത ഏക സംസ്ഥാനമാക്കി മാറ്റാനാണ് ലക്ഷ്യം.

ഇതിലേക്ക് ഉണ്ടാകുന്ന വിവിധ ഒഴിവുകളിലേക്ക് വൈദികർ, കന്യാസ്ത്രീകൾ, വിധവകൾ, MSW, B.Com, HDC, TTC, B.Ed, MLT, Accountancy, JDC, Agricultural, Beautician (Gents & Ladies) നഴ്‌സറി ടീച്ചേഴ്‌സ്, കമ്പ്യൂട്ടർ അസിസ്റ്റൻ്റ്, IAS മുതൽ SSLC വരെ പഠിച്ച ജോലിയില്ലാത്തവർ, മറ്റു ടെക്നോളജിക്കൽ കോഴ്‌സുകൾ, കമ്പ്യൂട്ടർ കോഴ്സ‌ കൾ കൂടാതെ Technical & General Education, Plus Two ബിരുദം, ബിരുദാനന്തര ബിരുദം ഉള്ള വർക്കും ഇപ്പോൾ അപേക്ഷിക്കാം.

ജില്ലാ താലൂക്ക്, പഞ്ചായത്തുകൾ വഴി യോജിച്ച തൊഴിലുകൾക്ക് അവസരമുണ്ടാകും. കേരള ത്തിലെ എല്ലാ ജില്ലാ താലൂക്ക്, പഞ്ചായത്തുകളിലും വ്യാപിപ്പിക്കും.

ഇതിലേക്കുള്ള നിശ്ചിത അപേക്ഷകൾ സ്വന്തം കൈയക്ഷരത്തിൽ എഴുതി അനുബന്ധ രേഖകളും ഫോട്ടോയും തപാൽ കവറും സഹിതം 10 ദിവസത്തിനകം കേരള സ്റ്റേറ്റ് അൺഎംപ്ലോയീസ് വെൽഫെയർ കോപ്പറേറ്റീവ് സോസൈറ്റി, കരകുളം പി.ഒ., തിരുവനന്തപുരം – 64 ഫോൺ: 8547867455 എന്ന മേൽവിലാസത്തിൽ അയ‌യ്ക്കേണ്ടതാണ്

വിവരങ്ങൾക്ക് :

ഫാ. തോമസ് കൈതപ്പറമ്പിൽ കോ-എപ്പിസ്കോപ്പ (സ്റ്റേറ്റ് പ്രസിഡന്റ്) കരകുളം പി.ഒ. തിരുവനന്തപുരം – 64 ഫോൺ 8547867455

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....