104ാം വയസിൽ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി വിരോണി മുത്തശ്ശി

വളരെ ആവേശത്തിലാണ് ഇന്ന് മുന്നണികൾ. എന്നാൽ നാളിതുവരെ വോട്ട് മുടക്കിയിട്ടില്ലാത്ത ഒരു മുത്തശ്ശി ഉണ്ട്.

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ വിരോണി മുത്തശ്ശി 104ാം വയസിൽ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

മൂത്തേടം സെന്‍റ് മേരീസ് യുപി സ്കൂളിലെ 22 ആം ബൂത്തിലായിരുന്നു മുത്തശ്ശിക്ക് വോട്ട്.

കഴിഞ്ഞ തവണ ഹോം വോട്ടിം​ഗ് സൗകര്യം ലഭിച്ചിരുന്നുവെന്നും എന്നാൽ ഇത്തവണ അതുണ്ടായില്ലെന്നും കുടുംബം വ്യക്തമാക്കി.

വോട്ട് പാഴാക്കണ്ട എന്ന് വിചാരിച്ചാണ് എത്തിയതെന്നും അമ്മയും വോട്ട് ചെയ്യാനെത്താൻ താത്പര്യം പ്രകടിപ്പിച്ചുവെന്നും കുടുംബം പറഞ്ഞു.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...