കഞ്ചാവ് ഇപ്പോൾ വളർന്ന് വളർന്ന് ചെടിച്ചട്ടി വരെ എത്തി. മണ്ണാർക്കാട് നഗരമധ്യത്തിൽ തന്നെയാണ് കഞ്ചാവ് ചെടി വളർന്നത്.
നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിലാണ് കഞ്ചാവ് വളർന്നത്.
മണ്ണാർക്കാട് കോടതിപ്പടിയുടെ നഗരമധ്യത്തില്‍ ആണ് ഇത്തരം ഒരു സംഭവം നടന്നത്.
നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ നിന്ന് 25 സെന്‍റിമീറ്ററോളം നീളം വരുന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയിരിക്കുന്നത്.
എക്സൈസ് സംഘം സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തി. എക്സൈസ് സംഘം തുടർന്ന് ചെടി പിടിച്ചെടുത്തിട്ടുണ്ട്.