മാമ്പഴം കൃത്രിമമായി പഴുപ്പിച്ചാൽ അത് എങ്ങനെ തിരിച്ചറിയാം

കൃത്രിമമായി പഴുത്ത മാമ്പഴം എങ്ങനെ തിരിച്ചറിയാം എന്നതിനെപ്പറ്റി നിങ്ങൾ ഒരു തവണ എങ്കിലും ചിന്തിച്ചിച്ചുണ്ടോ?.

മാമ്പഴം വാങ്ങുന്ന കാര്യം വരുമ്പോൾ ഒന്നു ചിന്തിക്കുന്നത് നല്ലതാണ്. കാരണം ഇന്ന് കൃത്രിമമായി പഴുപ്പിച്ച മാമ്പഴം കടകളിൽ വിൽക്കുന്നുണ്ട്. ഇത് ആരോ​ഗ്യത്തിന് ഒട്ടും നല്ലതല്ല.

കൃത്രിമമായി പഴുത്ത മാമ്പഴം തിരിച്ചറിയാൻ വഴികളുണ്ട്.

രാസവസ്തുക്കളുടെ ഉപയോഗം മൂലം മാമ്പഴം ചതഞ്ഞ രീതിയിലോ പാടുകളോ പോലുള്ള ബാഹ്യമായ കേടുപാടുകൾ ഉണ്ടാകാം.

സ്വാഭാവികമായും പഴുത്ത മാമ്പഴങ്ങളേക്കാൾ കൂടുതൽ മഞ്ഞയോ ഓറഞ്ചോ നിറം കാണപ്പെടുന്നു.

കൃത്രിമമായി പാകമായ മാമ്പഴം സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങളേക്കാൾ മൃദുവായിരിക്കും.

മാമ്പഴത്തിന് വ്യത്യസ്ത രുചി ഉണ്ടെങ്കിൽ അത് കൃത്രിമമായി പഴുപ്പിച്ചതായിരിക്കാം.

മാമ്പഴത്തിന് പ്രത്യേക തരത്തിലുള്ള മണമുണ്ടെങ്കിൽ അത് കൃത്രിമമായി പഴുപ്പിച്ചതായിരിക്കാം.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....