മഴക്കാലത്ത് ആസ്‍ത്മാ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ഇന്ന് കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ പ്രകടമാവുന്ന രോ​ഗമാണ് ആസ്ത്മ.

ഇതുമൂലം ഒട്ടനധി ബുദ്ധിമുട്ടുകളാണ് ആളുകൾ നേരിടുന്നത്.

വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടല്‍, കഫക്കെട്ട്, എന്നിവയും കുഞ്ഞുങ്ങളില്‍ ശരീരഭാരം കുറയുക, വിട്ടുമാറാത്ത ശ്വാസകോശ അണുബാധകളും ആണ് പ്രധാന ലക്ഷണങ്ങള്‍.

എന്നാൽ, ഈ മഴക്കാലത്ത് ആസ്‍ത്മാ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഉണ്ട്.

എന്തൊക്കെയാണെന്ന് നോക്കാം?

മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.

പാല്‍, ചായ, കാപ്പി തുടങ്ങിയവയും ആസ്ത്മാ രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും മാറ്റുക.

മഴക്കാലത്ത് ഐസ്ക്രീം കഴിക്കാതിരിക്കുക.

തൈര് തണുപ്പ് കാലത്ത് ഒഴിവാക്കുന്നത് നല്ലതാണ്.

Leave a Reply

spot_img

Related articles

‘ഈ കറുത്ത ഗൗണും കോട്ടും’, ഡ്രസ് കോഡ് മാറ്റണമെന്ന് കേരള ഹൈക്കോടതിയിൽ അഭിഭാഷകർ! കാരണം കൊടുംചൂട്

കനത്ത ചൂട് കണക്കിലെടുത്ത് ഡ്രസ് കോഡിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ രംഗത്ത്. കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ...

നടി സൗന്ദര്യ വിമാനം തകർന്ന് മരിച്ചിട്ട് 22 വർഷം; ‘വില്ലൻ’ മോഹൻ ബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

ടോളിവുഡിലെ മുതിര്‍ന്ന താരം മോഹൻ ബാബു അടുത്തിടെ ചില കുടുംബ പ്രശ്നങ്ങളുടെ പേരിലാണ് വാർത്തകളിൽ ഇടംനേടിയത്. ഇപ്പോൾ വലിയൊരു വെല്ലുവിളി കൂടി അദ്ദേഹം നേരിടുകയാണ്....

ഐപിഎല്ലില്‍ മദ്യം, പുകയില പരസ്യങ്ങള്‍ വേണ്ട; കത്തയച്ച് ആരോഗ്യ മന്ത്രാലയം

ഈ മാസം 22 മുതല്‍ ആരംഭിക്കുന്ന ഐപിഎല്ലിന്റെ പുതിയ സീസണില്‍ മദ്യം, പുകയില എന്നിവയുമായി ബന്ധപ്പട്ട പരസ്യങ്ങളും പ്രമോഷനുകളും ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം....

‘ബയോഡാറ്റയിൽ ഒരു കോമ വിട്ടുപോയി; ആശിച്ച ജോലിയും കൈവിട്ടുപോയി

നിസാരമെന്ന് നമ്മള്‍ കണക്കാക്കുന്ന പലതിനും ജീവിതത്തില്‍ വലിയ വിലകൊടുക്കേണ്ടിവരും. അത്തരത്തില്‍ ഒരു അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഒരു ഡാറ്റ അനലിസ്റ്റ്. താന്‍ ആശിച്ച ജോലിയ്ക്കായുള്ള അഭിമുഖത്തില്‍...