ജർമ്മനിയിൽ ഇസ്‌ലാം വിരുദ്ധ റാലി: കത്തി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

ബർലിൻ: ഇന്ന് ജർമ്മനിയിൽ ഒരു ഇസ്‌ലാം വിരുദ്ധ റാലി നടക്കുകയായിരുന്നു.

അതിനിടയിലായിരുന്നു ആക്രമണം.

അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്.


വെടിവച്ച് പരിക്കേൽപ്പിച്ചതിനു ശേഷമായിരുന്നു അത്.

സംഭവത്തെത്തുടർന്ന് രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ സ്ഥലത്തെത്തുകയും ചെയ്തു.


മാൻഹൈമിലെ ഡൗൺടൗൺ ഏരിയയിലെ മാർക്റ്റ്‌പ്ലാറ്റ്‌സ് എന്ന സ്‌ക്വയറിലാണ് സംഭവം.

ജർമ്മനിയിലെ മാൻഹൈമിൽ അജ്ഞാതനായ അക്രമി കത്തികൊണ്ട് ആക്രമണം നടത്തിയതിനെ തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...