കനത്ത മഴയിൽ മതിൽ തകർന്നു

കനത്ത മഴയിൽ കോട്ടയം പ്ലാന്റേഷൻ കോർപ്പറേഷൻ ക്വാർട്ടേഴ്‌സിലേയ്ക്കുള്ള വഴിയിലെ മതിൽ തകർന്നു

മതിൽ പൂർണമായും തകർന്നു റോഡിലേയ്ക്കു വീണതോടെ റോഡ് ഗതാഗതവും താറുമാറായി. കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ ജീവനക്കാരുടെ ക്വാർട്ടേഴ്‌സിലേയ്ക്കുള്ള വഴിയിലെ മതിലാണ് ഇത്തരത്തിൽ തകർന്നത്.

വടവാതൂരിലാണ് ഇവരുടെ ക്വാർട്ടേഴ്‌സ് ഉള്ളത്. ഈ ക്വാർട്ടേഴ്‌സിന്റെ മതിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ തകർന്ന് വീഴുകയായിരുന്നു.

മൺകെട്ട് ആയ മതിൽ കഴിഞ്ഞ ദിവസം കനത്ത മഴയിൽ ഏതാണ്ട് പൂർണമായും തകർന്ന് റോഡിലേയ്ക്ക് ഇടിഞ്ഞു വീണു. നേരത്തെ തന്നെ ഈ മതിൽ അപകടാവസ്ഥയിലാണ് എന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...