റിയാദ് മാത്യു എ.ബി.സി ചെയർമാൻ

ഓഡിറ്റ് ബ്യൂറോ ഒഫ് സർക്കുലേഷന്റെ (എ.ബി.സി) ചെയർമാനായി മലയാള മനോരമ ഡയറക്ടറും ചീഫ് അസോസിയേറ്റ് എഡിറ്ററുമായ റിയാദ് മാത്യു ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.

കരുണേഷ് ബജാജാണ് (ഐ.ടി.സി) ഡെപ്യൂട്ടി ചെയർമാൻ. മോഹിത് ജെയിൻ (ബെന്നറ്റ് കോള്‍മാൻ കമ്ബനി) സെക്രട്ടറിയും വിക്രം സഖുജ(മാഡിസണ്‍ കമ്യൂണിക്കേഷൻസ് ) ട്രഷററുമാണ്.

പ്രതാപ് ജി. പവാർ(സകാല്‍), ശൈലേഷ് ഗുപ്ത(ദൈനിക് ജാഗരണ്‍), പ്രവീണ്‍ സോമേശ്വർ(ഹിന്ദുസ്ഥാൻ ടൈംസ്), ധ്രുബ മുഖർജി(ടെലഗ്രാഫ്), കരണ്‍ ദർഡ(ലോക്മത്), ഗിരീഷ് അഗർവാള്‍(ദൈനിക് ഭാസ്കർ), ശ്രീനിവാസൻ കെ. സ്വാമി(ആർ.കെ. സ്വാമി), പ്രശാന്ത് കുമാർ(ഗ്രൂപ്പ് എം. മീഡിയ), വൈശാലി വെർമ(ഇനിഷ്യേറ്റീവ് മീഡിയ), സേജല്‍ ഷാ(പബ്ലിസൈസ് മീഡിയ), അനിരുദ്ധ ഹല്‍ദാർ(ടി.വി.എസ്. മോട്ടോർ), പാർഥോ ബാനർജി(മാരുതി സുസുകി) എന്നിവരാണ് അംഗങ്ങള്‍.

Leave a Reply

spot_img

Related articles

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി 12 വർഷം പൂർത്തിയാക്കി

രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി 12 വർഷം പൂർത്തിയാക്കി.കഴിഞ്ഞ 12 വർഷത്തെ ഭരണകാലയളവില്‍ രാജ്യം വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്നും ഈ മാറ്റങ്ങളുടെയെല്ലാം കേന്ദ്രബിന്ദു...

ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു

കേന്ദ്ര സർക്കാരിൻ്റെ മുൻനിര പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു.ഒരു വർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ...

ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദരിച്ചു

നോർവേ ചെസ്സ് ടൂർണമെന്റ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ 20-കാരനായ ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തിങ്കളാഴ്ച ചെന്നൈയില്‍ വെച്ച്‌...

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...