ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണം : ജില്ലാ കളക്ടർ

ഇടുക്കി; ജില്ലയിൽ ഏതെങ്കിലും ഭാഗത്ത് ബാലവേല നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി. സ്‌കൂളുകളിൽ പോകേണ്ട കുട്ടികൾ തൊഴിലിടങ്ങളിൽ പണിയെടുക്കുന്നത് ഒരുകാരണവശാലം അനുവദിക്കാനാകില്ല. തൊഴിൽ വകുപ്പിനെയാണ് പ്രാഥമികമായി വിവരം അറിയിക്കേണ്ടത്.അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, തൊടുപുഴ – 8547655396 ,അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, പീരുമേട് – 8547655399 , അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, നെടുങ്കണ്ടം – 8547655400 ,അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, ശാന്തന്‍പാറ – 8547655398 ,അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, മൂന്നാർ – 8547655397.

Leave a Reply

spot_img

Related articles

സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട് സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം .മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർത്ഥിനിയായ കോങ്ങാട് സ്വദേശി ഗൗരി...

വി​ക്ട​ർ ജോ​ർ​ജ് പു​ര​സ്കാ​രം സിബു ഭുവനേന്ദ്രന്

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് വി​ക്ട​ർ ജോ​ർ​ജി​ന്‍റെ സ്മ​ര​ണാ​ർ​ഥം കോ​ട്ട​യം പ്ര​സ് ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ മികച്ച വാർത്ത ചിത്രത്തിനുള്ള പു​ര​സ്കാ​ര​ത്തിന് മലയാള മനോരമ പാലക്കാട്‌ യൂണിറ്റിലെ...

ഇലന്തൂർ ഇരട്ട നരബലി കേസ്: മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ പക്കൽ നിന്നും ഹെറോയിൻ പിടികൂടി

പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇലന്തൂർ ഇരട്ട നരബലി കേസിന്റെ വിചാരണയ്ക്കിടെ,...

വീട്ടിലെ ടി.വി തകരാറായതിൽ മനംനൊന്ത വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി

കാസര്‍കോട് മഞ്ചേശ്വരത്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ജീവനൊടുക്കി. കാശിമഠം ഗുഢയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65) ആണ് മരിച്ചത്. ഇന്ന്...