നിയന്ത്രണംവിട്ട യാത്രാബോട്ട് കരയിലേക്ക് ഇടിച്ചു കയറി

കുമരകം ബോട്ട്ജെട്ടിയിൽ നിയന്ത്രണം വിട്ട എസ്-51 യാത്രാബോട്ട് കരയിലേക്ക് ഇടിച്ചു കയറി കട പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് കേടുപാടുകൾ സംഭിവിച്ചു.

ഇന്ന് 11- ന് മുഹമ്മയിൽ നിന്നും പുറപ്പെട്ട് കുമരകം ജെട്ടിയിലെത്തിയപ്പോഴാണ് കദളിക്കാട്ടുമാലി അശോക് കുമാറിൻ്റെ (കുട്ടൻ)കടയിൽ നിയന്ത്രണം വിട്ട് ബോട്ടിടിക്കുകയായിരുന്നു.

കടയുടെ ഭിത്തി പൊട്ടുകയും മറ്റ് നഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. കഴിഞ്ഞ 16-ാം തീയതിയും നിയന്ത്രണം വിട്ട ബോട്ട് മറ്റാെരു കടയിൽ ഇടിച്ചതായും പ്രദേശവാസികൾ പറഞ്ഞു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...