ഇ.പി ജയരാജന്റെ പേരിലുള്ള പുസ്തക വിവാദം; ഡി സി ബുക്സ് മുൻ മാനേജരുടെ ജാമ്യാപേക്ഷ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകും

ഇ.പി ജയരാജന്റെ പേരിലുള്ള പുസ്തക വിവാദം, ഡി സി ബുക്സ് മുൻ മാനേജർ എ വി ശ്രീകുമാറിൻ്റെ ജാമ്യാപേക്ഷ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകും.അറസ്റ്റ് അനിവാര്യമെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. കേസ് എടുത്തതിനു പിന്നാലെ ശ്രീകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.ജാമ്യാപേക്ഷയിൽ നിലപാട് അറിക്കുവാർ പൊലീസിനോട് കോടതി നിർദേശിച്ചിരുന്നു.കോട്ടയം ഈസ്റ്റ് പൊലീസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.

Leave a Reply

spot_img

Related articles

എംസി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി

എംസി റോഡിൽ പന്തളം കുളനട ജംക്ഷന് സമീപം വാഹനങ്ങളുടെ കൂട്ടയിടി.പന്തളം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കിൽ എതിർ ഭാഗത്ത് നിന്നും വന്ന നാഷണൽ പെർമിറ്റ് ലോറി...

ജാമ്യത്തിൽ നിന്നിറങ്ങിയ ശേഷം ആദ്യം ലക്ഷ്യമിട്ടത് ഭാര്യയെയെന്ന് ചെന്താമര

നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ കുറ്റം സമ്മതിച്ച് പ്രതി ചെന്താമര. പിരിഞ്ഞു പോയ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു ജയിലിൽ നിന്നിറങ്ങിയ ശേഷം തൻ്റെ...

വീടിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

ഇടുക്കി കല്ലാറിൽ വീടിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. ഒരു കുടുംബത്തിലെ അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു.പള്ളിവാസല്‍ പഞ്ചായത്ത് പരിധിയിലെ കല്ലാര്‍ വട്ടിയാറിലാണ്...

കൊടും കുറ്റവാളി ചെന്താമര പിടിയിൽ

പാലക്കാട്ടെ നെന്മാറ ഇരട്ട കൊലപാതകം നടത്തി ഒളിവിൽ പോയ ചെന്താമര പിടിയിലായി. പോത്തുണ്ടി മലയിൽ നിന്നും വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ നടന്നു വരും വഴിയാണ്...