പിസി ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി

ചാനൽ ചർച്ചയിലെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പി.സി ജോർജിന്റെ മുൻകൂർ ജാമ്യം പരിഗണിക്കുന്നത് വീണ്ടും മാറ്റി. കേസ് ഈ മാസം 30 ന് വീണ്ടും പരിഗണിക്കും.
കോട്ടയം ജില്ലാ സെഷൻസ് കോടതിയിലാണ് പി.സി. ജോർജ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.ഇത് മൂന്നാം തവണയാണ് കേസ് മാറ്റി വെക്കുന്നത്.വിദ്വേഷ പരാമർശത്തിൽ പി.സി. ജോർജിനെതിരേ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നത്.

Leave a Reply

spot_img

Related articles

മലയോര ജനതയെ പ്രഖ്യാപനങ്ങൾ നൽകി വഞ്ചിക്കരുത്: കാതോലിക്കാബാവ

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നു എന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ....

കയ്പമംഗലത്ത് ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേർ ആശുപത്രിയില്‍

തൃശൂർ കയ്പമംഗലത്ത് ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേർ ആശുപത്രിയില്‍.കയ്പമംഗലം അറവുശാല, കൂരിക്കുഴി സ്വദേശികളായ അഞ്ച് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അഞ്ച് പേരെയും പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹികാരോഗ്യകേന്ദ്രത്തില്‍...

തൃശൂരിലെ കനോലി കനാലില്‍ അജ്ഞാത മൃതദേഹം

തൃശൂര്‍ പെരിഞ്ഞനം ചക്കരപ്പാടം പള്ളിയുടെ കിഴക്ക് ഭാഗത്ത് കനോലി കനാലിലാണ് അജ്ഞാത മൃതദേഹം ഒഴുകി വന്ന നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ പത്ത് മണിയൊടെയാണ് നാട്ടുകാര്‍...

ബൈക്കില്‍ സാരി കുടുങ്ങി റോഡിലേക്ക് തെറിച്ചുവീണ സ്ത്രീ മരിച്ചു

ബൈക്കിന്റെ ചങ്ങലയില്‍ സാരി കുടുങ്ങി റോഡിലേക്ക് തെറിച്ചുവീണ സ്ത്രീ മരിച്ചു.കോട്ടക്കല്‍ തോക്കാമ്ബാറ സ്വദേശി ബേബി (66) ആണ് മരിച്ചത്.മകനൊപ്പം സഞ്ചരിക്കവെ കോട്ടക്കല്‍ ചങ്കുവെട്ടി ജങ്ഷനടുത്ത്...