പോളിടെക്നിക് കോളേജിൽ ആരംഭിക്കുന്ന പിഎം വിശ്വകർമ്മ മേസൻ(കൽപണി) കോഴ്സിലേയ്ക്ക് ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ യോഗ്യത ഉള്ളവരിൽ നിന്നും താൽക്കാലിക ട്രെയിനറെ തിരഞ്ഞെടുക്കുന്നു. താല്പര്യമുള്ളവർ ഫെബ്രുവരി 18 – ന് രാവിലെ 11 മണിക്ക് അഭിമുഖത്തിനായി തിരിച്ചറിയൽ രേഖയുമായി പൈനാവ് മോഡൽ പോളിടെക്നിക് കോളേജിന്റെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ 8547005084, 7907639152.