കെട്ടിടത്തിന് മുകളിൽ നിന്ന് യുവതി വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം

ചേർത്തലയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് യുവതി വീണ് മരിച്ച സംഭവം കൊലപാതകമെന്ന് സംശയം.ഭർത്താവ് കസ്റ്റഡിയിൽ. അച്ഛന്റെ മർദ്ദനത്തിലാണ് വീണ് പരിക്കേറ്റതെന്ന് മകളുടെ മൊഴി.ചേർത്തല നഗരസഭ ഒമ്പതാം വാർഡ് പണ്ടകശാലപ്പറമ്പിൽ സോണിയുടെ ഭാര്യ സജി(46)കഴിഞ്ഞ ദിവസമാണ് മരിച്ചത്. വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.മരണത്തിനു ശേഷം മകൾ ചേർത്തല പോലീസിൽ പരാതി നൽകുകയായിരുന്നു.

സോണിയുടെ മർദ്ദനത്തിലാണ് സജിയ്ക്ക് പരിക്കേറ്റതെന്ന്മകളുടെ പരാതിയിൽ പറയുന്നു. ചേർത്തല പോലീസ്സോ ണിയെ കസ്റ്റഡിയിലെടുത്തു.മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പോലീസ്. മൃതദേഹം ഇന്ന് തന്നെ പുറത്തെടുത്തേക്കും.പോലീസ് അപേക്ഷയിൽ ആലപ്പുഴ ആർ ഡി ഒ അനുമതി നൽകി.നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...