ബെംഗളൂരുവിൽ ബിബിഎംപി ട്രക്കിടിച്ച് എട്ട് വയസ്സുകാരൻ മരിച്ചു, ട്രക്ക് കത്തിച്ച് നാട്ടുകാർ

ബെംഗളുരുവിൽ ബിബിഎംപി ട്രക്കിടിച്ച് എട്ട് വയസ്സുകാരന് ദാരുണാന്ത്യം. സംഭവത്തിൽ പ്രതിഷേധിച്ച് ബിബിഎംപി ട്രക്ക് നാട്ടുകാർ കത്തിച്ചു. ബെംഗളുരു സരായ് പാളയ സ്വദേശി അയ്മാനാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെ തന്നിസാന്ദ്ര മെയിൻ റോഡിലായിരുന്നു സംഭവം. പിതാവ് അബ്ദുൾ ഖാദറിന്‍റെ ബൈക്കിൽ ഹെഗ്ഡെ നഗറിലേക്ക് പോവുകയായിരുന്നു കുട്ടി. ബിബിഎംപിയുടെ മാലിന്യം കൊണ്ട് പോകുന്ന ട്രക്ക് കുട്ടിയും അച്ഛനും സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

പാമ്പാടിയെ ഏപ്രിൽ 4,5 തീയതികളിൽ ഉത്സവമേഖലയായി പ്രഖ്യാപിച്ചു

കോട്ടയം പാമ്പാടി മാർ കുര്യാക്കോസ് ദയറാ പള്ളിയിലെ മാർ കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമപെരുന്നാളിനോടനുബന്ധിച്ച് പള്ളിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഏപ്രിൽ...

പട്ടാമ്പിയിൽ ഫ്രിഡ്ജിൽ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു

പട്ടാമ്പിയിൽ ആണ് ഫ്രിഡ്ജിൽ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചത്.പട്ടാമ്പി സ്വദേശി ശശി കുമാറിന്റെ വീടാണ് ഭാഗികമായി കത്തി നശിച്ചത്.ഇടിമിന്നലിൽ ഷോർട് സർക്യൂട്ട് ഉണ്ടായാണ് ഫ്രിഡ്ജിന്...

സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബമ്പര്‍ അടിച്ചത് പാലക്കാട്ട്

SG 513715 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനം SB 265947 എന്ന ടിക്കറ്റിനാണ്. 50 ലക്ഷം...

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം

കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയിൽ നിന്ന് പുറത്തിറങ്ങുന്നത്.പ്രതിക്ക് ജാമ്യം നൽകിയാൽ...