റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന്ഡാൻസാഫ് സംഘത്തിന്റെ പരിശോധനയിൽ ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി.പോലീസ് സംഘം ഫ്ലാറ്റിൽ എത്തി പരിശോധന നടത്തുന്നു.തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലാണ് പരിശോധന.ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഡാൻസ് സംഘം എത്തിയത്. ഫ്ലാറ്റിൽ ഉണ്ടായിരുന്നത് 9 പേരടങ്ങുന്ന സംഘം.യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തിൽ ശ്രദ്ധേയനാണ് റാപ്പർ വേടൻ.വോയിസ് ഓഫ് വോയ്സിലെസ്സ് ശ്രദ്ധേയ ആൽബം.റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തും.