യുഡിഎഫുമായി ചർച്ച നടക്കുന്നു എന്നത് വസ്തുതയല്ല; ജോസ് കെ മാണി

യുഡിഎഫുമായി ചർച്ച നടക്കുന്നു എന്നത് വസ്തുതയല്ലന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഒരു നേതാക്കളും തങ്ങളുമായി ആശയവിനിമയം നടത്തിയിട്ടില്ല.ഇടതുമുന്നണിയിൽ ഹാപ്പിയാണ്.മുന്നണി മാറേണ്ട ഒരു സാഹചര്യവുമില്ല.നിലമ്പൂരിലെ ജനവിധി സംസ്ഥാനത്തെ പൊതു സാഹചര്യമായി യുഡിഎഫ് പോലും കാണുന്നില്ല.അതുകൊണ്ടാണ് കൂടുതൽ ഘടകകക്ഷികളെ ചേർക്കുമെന്ന് യുഡിഎഫ് പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ എന്നത് കേരള കോൺഗ്രസിന് അവകാശപ്പെട്ടത്. ഇക്കാര്യം എൽഡിഎഫിൽ ആവശ്യപ്പെടും എന്നും ജോസ് കെ മാണി കോട്ടയത്ത്‌ പ്രതികരിച്ചു.

Leave a Reply

spot_img

Related articles

ഭാരത് ലജനാ മൾട്ടിസ്‌റ്റേറ്റ് ഹൗസിങ്ങ് കോ ഓപറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് നടത്തി എന്ന രീതിയിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സി.ഇ. ഒ വി.പി. സെയ്തലവി

ഭാരത് ലജനാ മൾട്ടിസ്‌റ്റേറ്റ് ഹൗസിങ്ങ് കോ ഓപറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് നടത്തി എന്ന രീതിയിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സി.ഇ. ഒ വി.പി....

പ്രാവിൻകൂട് ജംഗ്ഷനിൽ വീണ്ടും കാർ അപകടം; വൈദ്യുതി തൂണുകൾ ഇടിച്ചു തകർത്തു

ചെങ്ങന്നൂർ പ്രാവിൻകൂട് ജംഗ്ഷനിൽ വീണ്ടും കാർ അപകടം. വൈദ്യുതി തൂണുകൾ ഇടിച്ചു തകർത്തു.ഇന്ന് പുലർച്ചെ 2 മണിയോടെ ആണ് അപകടം ഉണ്ടായത്.നിയന്ത്രണം വിട്ട കാർ...

സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ

സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ.ഇതിലൂടെ നിലവിലുള്ള...

ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു; ക‍ര്‍ശന നിര്‍ദ്ദേശവുമായി മന്ത്രി ലിജു

മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളുവെന്ന കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം ലിജു....