ഫയലുകൾ ഉപേക്ഷിച്ച സംഭവം തദ്ദേശ വകുപ്പ് അന്വേക്ഷിക്കും

കോട്ടയം നഗരസഭയിലെ ഫയലുകളും റജിസ്റ്ററുകളും റെസ്റ്റ് ഹൗസ് കെട്ടിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവ ത്തിൽ തദ്ദേശ സ്വയംഭരണ വകു പ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ അന്വേഷണത്തിനു നിർദേശം നൽകി. ജോയിന്റ് ഡയറ ക്ടർ ഓഫിസിലെ ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും.ഉപയോഗമില്ലാത്ത പഴയ ഫയലുകളാണ് കച്ചേരിക്കടവ് പഴയ ബോട്ടുജെട്ടിക്കു സമീപത്തെ നഗരസഭാ റെസ്റ്റ് ഹൗസിൽ എത്തി ച്ചതെന്നാണ് നഗരസഭാ അധികൃതർ നൽകുന്ന വിശദീകരണം. തദ്ദേശ സ്ഥാപനങ്ങളിലെ ഫയലുകൾ നശിപ്പിക്കുന്നതിനു മുൻപു വരെ റെക്കോർഡ് റൂമിൽ സൂക്ഷിക്കണമെന്നാണു നിയമം.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....