മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മൃതദേഹവുമായുള്ള വിലാപയാത്ര പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലേക്ക് എത്തുന്നു.വിപ്ലവസൂര്യനെ ഒരുനോക്ക് കാണുവാൻ ജനലക്ഷങ്ങൾ. വഴിനീളെ വൈകാരിക കാഴ്ചകൾ.സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മുസ്ലീം ലീഗ് നേതാക്കൾ ഉൾപ്പെടെയുള്ളവർ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ.

