പന്തളം വടക്കേ മുറി പുത്തൻകോയിക്കൽ കൊട്ടാരത്തിലെ അംബാലിക തമ്പുരാട്ടി അന്തരിച്ചു

പന്തളം വടക്കേ മുറി പുത്തൻകോയിക്കൽ കൊട്ടാരത്തിൽ ഇളയ തമ്പുരാട്ടി രോഹിണിനാൾ അംബാലിക തമ്പുരാട്ടി അന്തരിച്ചു.94 വയസായിരുന്നു.പന്തളം കൈപ്പുഴ വടക്കേ മുറി പുത്തൻകോയിക്കൽ പരേതയായ പൂരാടം നാൾ ലക്ഷ്മിതമ്പുരാട്ടിയുടെയും കിടങ്ങൂർ ഓശ്ശേരി രാമൻ നമ്പൂതിരിയുടെയും മകളാണ്.സ്വാതന്ത്രസമര സേനാനി എർണൂർ നീലകണ്ഠൻ നമ്പൂതിരിയുടെ പത്നിയാണ്. മകൾ ദീപാവർമ്മ(നിർവ്വാഹക സംഘം ,ട്രഷറർ) മരുമകൻ മാവേലിക്കര കൊട്ടാരത്തിൽ വേണുഗോപാൽ.ശവദാഹം ഇന്ന് ഉച്ചക്കു ശേഷം കൊട്ടാരവളപ്പിൽ നടക്കും. കൊട്ടാരത്തിൽ ആശൂലം ആയതിനാൽ വലിയകോയിക്കൽ ശാസ്താ ക്ഷേത്രം അടച്ചു.ശുദ്ധിക്രിയ കൾക്കു ശേഷം ആഗസ്റ്റ് രണ്ടിന് ക്ഷേത്രം തുറക്കുന്നതാണ്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....