ആലപ്പുഴ ഫോം മാറ്റിംഗ്സിൽ ഷീറ്റ് മാറ്റുന്നതിനിടെ അപകടം; യുവാവ് മരിച്ചു.ആലപ്പുഴ തുറവൂർ വളമംഗലം പുത്തൻകരി സായന്ത്(24) ആണ് മരിച്ചത്കയർ പൊതുമേഖല സ്ഥാപനമായ ഫോം മാറ്റിങ്സിലെ ലാറ്റക്സ് ബാക്കിംഗ് പ്ലാന്റിന്റെ മേൽക്കൂരയുടെ ഷീറ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം.മറ്റു മൂന്നു പേരോടൊപ്പം ഷീറ്റ് മാറുന്ന ജോലിക്കിടെ ആണ് അപകടം.

